Lyrics: Chanchala Druthapada Thalam
Chanchala Druthapada Thalam, Ishtam
ചഞ്ചല ദൃഢപദ താളം
സുകൃത താളം
സുന്ദരതര ഹരിഗീതം
ഹരിതഗീതം
വധു ഒരുങ്ങി
പ്രിയനൊരുങ്ങി
മധുരരാമഴ പെയ്തൊഴുകി
എവിടേ...
പൊന്നഴകിനുമഴകാം മാധവമേ
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന
ധൃതള ജതികളുടെ
ചഞ്ചല ദൃഢപദ താളം
സുകൃത താളം
ഓ...
സുന്ദരതര ഹരിഗീതം
ഹരിതഗീതം
ഇവിടെ വിടരുമീ
പ്രണയ മലരികൾ
മദന പല്ലവമല്ലോ...
ഇവിടെ ഒഴുകുമീ
മൃദുല ലഹരിയിൽ
ആത്‌മ മഞ്ജരിയല്ലോ
ഇവിടെ നിറയും
ജീവരാഗം
പൊൻകിനാവിൻ
പുളകമല്ലോ
നിറപറ നിറയേ
സ്രീ നിറയുകയായ്
മംഗളമേളമിതാ
നി രി സ നി പ
മ നി പ മ രി
നി സ രി മ പ
ചഞ്ചല ദൃഢപദ താളം
സുകൃത താളം
ഓ...
സുന്ദരതര ഹരിഗീതം
ഹരിതഗീതം
വധു ഒരുങ്ങി
പ്രിയനൊരുങ്ങി
മധുരരാമഴ പെയ്തൊഴുകി
എവിടേ...
നിൻ കുമ്പിളിൽ നിറയും സ്വരമെവിടെ
താം തനനന തനനന
ധൃതള ജതികളുടെ
ചഞ്ചല ദൃഢപദ താളം
സുകൃത താളം
ഓ...
സുന്ദരതര ഹരിഗീതം
ഹരിതഗീതം
Comments
Post a Comment
Leave an opinion!