Posts

Showing posts with the label Favourite Person

Borderlines and their Favourite People

Image
They're not your best friend. They're not your partner. An FP is someone you idolize, someone whose validation you crave, and someone without whom it feels as though you cannot exist. It is someone who wields such absolute control over your emotions that the slightest action on their part could send your emotions careening all over the map.

Ashes of Winter Chapter 1: Ice Age

à´¸ാà´§ാà´°à´£ à´¨ിലയ്à´•്à´•് à´žാൻ à´•à´¥ തന്à´¨െ à´Žà´´ുà´¤ാൻ à´ªാà´Ÿു à´ªെà´Ÿുà´¨്à´¨ു. à´…à´ª്à´ªോà´´ാà´£് മലയാളത്à´¤ിൽ à´Žà´´ുà´¤ാൻ ഇറങ്à´™ുà´¨്നത്. à´Žà´¨്à´¤് à´šെà´¯്à´¯ാം, à´šിà´² കഥകൾ മലയാളത്à´¤ിൽ പറഞ്à´žà´²്à´²േ പറ്à´±ു? à´ª്à´°ായമാà´¯ി വന്നപ്à´ªോà´´ാà´£് à´Žà´¨്à´¨െà´ª്à´ªോà´²െ à´µേà´±െà´¯ും ആളുകൾ ഉണ്à´Ÿെà´¨്à´¨ു മനസ്à´¸ിà´²ാà´•്à´•ുà´¨്നത്. à´Žà´¨്à´¨െ മനസ്à´¸ിà´²ാകണമെà´™്à´•ിൽ à´šിലപ്à´ªോൾ à´¹ാà´°ി à´ªോà´Ÿ്à´Ÿà´±ിà´²െ Gilderoy Lockhart à´Žà´¨്à´¨ à´•à´¥ാà´ªാà´¤്à´°à´¤്à´¤െ à´¨ോà´•്à´•ിà´¯ാൽ മതിà´¯ാà´¯ിà´°ിà´•്à´•ും. "Overachiever" à´Žà´¨്à´¨ പദവി à´šെà´±ുà´ª്പത്à´¤ിà´²െ à´®േà´Ÿിà´š്à´š à´…à´¨േà´•ം à´•ുà´Ÿ്à´Ÿികൾ ഉണ്à´Ÿ്. അവരിൽ à´Žà´²്à´²ാവരും തന്à´¨െ മനസിà´²ാà´•്à´•ുà´¨്à´¨ു, à´•ുറച്à´šു à´¨ാൾ à´•à´´ിà´¯ുà´®്à´ªോà´´േà´•്à´•ും à´¬ാà´•്à´•ി à´Žà´²്à´²ാവരും catch up à´šെà´¯്à´¤ു à´Žà´¨്à´¨്. ഇത്à´°à´¯ും à´•ാà´²ം overachieve à´šെà´¯്à´¤ുà´•ൊà´£്à´Ÿിà´°ുà´¨്à´¨ à´•ുà´Ÿ്à´Ÿിà´¯ിà´ª്à´ªോൾ à´¬ാà´•്à´•ിà´¯ുà´³്ളവരുà´Ÿെ à´’à´ª്à´ªം à´ªോà´²ും à´¨ിൽക്à´•ാൻ à´ªാà´Ÿു à´ªെà´Ÿുà´¨്à´¨ു. à´ˆ സത്à´¯ം ഇന്à´¨െà´¨ിà´•്à´•ു മനസ്à´¸ിà´²ാà´¯ി, പക്à´·െ എൻ്à´±െ à´œീà´µിതത്à´¤ിൽ ഇത് ഇപ്à´ªോà´´ും മനസ്à´¸ിà´²ാà´•്à´•ാൻ à´¸ാà´§ിà´•്à´•ാà´¤്തവരുà´£്à´Ÿ്. à´…à´¤ുà´•ൊà´£്à´Ÿുതന്à´¨െ ഇപ്à´ªോà´´ും എൻ്à´±െ à´šെà´±ുà´ª്പത്à´¤ിà´²െ à´®ിà´Ÿുà´•്à´•ിà´¨്à´±െ à´•ാà´°്യവും പറഞ്ഞവർ ഇരിà´•്à´•ുà´¨്à´¨ു. à´¸ാഹചര്യങ്ങൾ à´®ാà´±ുംà´¤ോà´±ും നമ്മളും à´®ാà´±ാൻ à´…à´±ിയണം. à´Žà´¨ിà´•്à´•് പക്à´·െ à´ˆ à´•à´´ിà´µ് à´•ുറച്à´šു à´•ുറഞ്à´žു à´ªോà´¯ി. à´…à´¤ുà´•ൊà´£്à´Ÿാà´¯ിà´°ിà´•്à´•ാം à´ª്à´°ീà´¸്à´•ൂà´³ിà´²ും à´ª്à´°ൈമറി à´¸്à´•ൂà´³ിà´²ുà´®ൊà´•്à´•െ ഉണ്à´Ÿാà´¯ിà´°ുà´¨്à´¨ സഹപാà´ ികൾ പറയുà´¨്à´¨...