Posts

Showing posts from 2026

Karutha Penne

ചാന്തണിചിങ്കാരീ ചിപ്പിവളക്കിന്നാരീ നീയെന്നെയെങ്ങനെ സ്വന്തമാക്കീ മാമലക്കോലോത്തെ തേവരെക്കണ്ടപ്പോ മന്ത്രമൊന്നെൻ‌കാതിൽ ചൊല്ലിത്തന്നേ കൊഞ്ചടി പെണ്ണേ മറിമാൻകണ്ണേ കാമൻ മീട്ടും മായാവീണേ തുള്ളിത്തുളുമ്പുമെന്നുള്ളിൽ കരംകൊണ്ട് നുള്ളിക്കൊതിപ്പിക്കും പയ്യെ പയ്യെ ചിക്കംചിലുമ്പുന്ന തങ്കച്ചിലമ്പിട്ട് തെന്നിത്തുടിക്കെടീ കള്ളിപ്പെണ്ണേ ~ Karutha Penne - Thenmavin Kombathu